ചാഞ്ഞ മരമെന്നു തെറ്റിദ്ധരിച്ചാരും
പാഞ്ഞു കയറല്ലീയുദ്ദ്രുമത്തില്.
വാനരര്ക്കോ, മരക്കേറ്റം നിസര്ഗമാം
ഹേ, നര! നീയെന്തിതുദ്യമിപ്പൂ?
(ഇതു കവിതയാണോ? ആര്‍ക്കറിയാം!)
കാണുന്നതിലൊക്കെ ഞെക്കിനോക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് മലയാളിക്കു പറ്റിയ ഒരബദ്ധം. ഒരു പക്ഷേ, ഇതൊരു മഹാസംഭവമായി മാറിയേക്കാം!
ചാഞ്ഞ മരമെന്നു തെറ്റിദ്ധരിച്ചാരും
പാഞ്ഞു കയറല്ലീയുദ്ദ്രുമത്തില്.
വാനരര്ക്കോ, മരക്കേറ്റം നിസര്ഗമാം
ഹേ, നര! നീയെന്തിതുദ്യമിപ്പൂ?
(ഇതു കവിതയാണോ? ആര്‍ക്കറിയാം!)
തന്നെത്താന്‍ മതിപ്പതാണഹങ്കാരമെന്നാകില്
എന്നുമൊരഹങ്കാരിയാകുവാനുറച്ചൂ ഞാന്‍.
ഗര്വ്വെഴാത്തഹംബോധമെന് വാഴ്വിലെന്നും നല്കി
സര്‍വ്വേശാ, അനുഗ്രഹിക്കേണമീ നിസ്സാരനെ!